എസ്.എം.സി
/പി.ടി.എ
പരിശീലനം
സ്കൂളുകളുടെ
സമഗ്രമായ വികസനത്തിനും ക്ലാസ്
റൂം പ്രവര്‍ത്തനങ്ങളുടെ
ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍
വര്‍ഷം തോറും രക്ഷിതാക്കള്‍ക്കുളള
ബോധവല്‍ക്കരണ ക്ലാസുകള്‍
സംഘടിപ്പിക്കുന്നുണ്ട്.ഗുണപരമായ
മാറ്റങ്ങള്‍ സ്കൂള്‍
പ്രവര്‍ത്തനങ്ങളില്‍ അതുമൂലം
ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസ
അവകാശനിയമത്തില്‍ എസ്.എം.സി.
അംഗങ്ങളുടെ
ചുമതലകളും കടമകളും വളരെ
കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്.
ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍
മാസ്റ്റര്‍ സ്വാഗതം ആശംസിച്ച് സംസാരിക്കുന്നു.
ഉദുമ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.
കസ്തൂരി
ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുന്നു
ഈ
വര്‍ഷം എസ്.എം.സി./
പി.ടി.എ
പരിശീലനവും DRG
മാര്‍ക്കുളള
പരിശീലനവും 18.08.2014
ന്
ബേക്കല്‍ ബി.ആര്‍.സി.യില്‍
വച്ച് നടന്നു.ഉദുമ
പഞ്ചായത്തിലെ 15
സ്കളുകളില്‍
നിന്നായി 52
SMC അംഗങ്ങള്‍
പരിപാടിയില്‍ പങ്കെടുത്തു.
വിവിധ
ബി.ആര്‍.സി.കളില്‍
നിന്നും ആര്‍.പി.മാരടക്കം
20 പേരും
പങ്കെടുത്തു.
ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ യോഗത്തില്‍ സംസാരിക്കുന്നു.
ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ യോഗത്തില്‍ സംസാരിക്കുന്നു.
ഉദുമ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.
കസ്തൂരി
ടീച്ചര്‍ യോഗം ഉദ്ഘാടനം
ചെയ്തു.
രക്ഷാകര്‍ത്താക്കള്‍
ബോധവാന്‍മാരായാല്‍ മാത്രമേ
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍
സാധിക്കുകയുളളൂ എന്നും,
അതിനായി
മുഴുവന്‍ രക്ഷിതാക്കള്‍ക്കും
പരിശീലനം ആവശ്യമാണെന്നും
അവര്‍ പറഞ്ഞു.
ഉദുമ
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ബാലകൃഷ്ണന്‍
അദ്ധ്യക്ഷം വഹിച്ചു.
ജില്ലാ
പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍
മുഖ്യ പ്രഭാഷണം നടത്തി.
ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍
മാസ്റ്റര്‍ സ്വാഗതവും
ട്രെയിനര്‍ ബെറ്റി അബ്രഹാം
നന്ദിയും പറഞ്ഞു.തുടര്‍ന്ന്
ശ്രീ.
അജയകുമാര്‍
ബി.പി.ഒ.
ബി.ആര്‍.സി.ഹോസ്ദുര്‍ഗ്ഗ്
,
ശ്രീ.
മഹേഷ്
ട്രെയിനര്‍ ബി.ആര്‍.സി.ചെറുവത്തൂര്‍
എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം
ചെയ്തു.
ശ്രീ.
മഹേഷ്
ട്രെയിനര്‍ പരിശീലനത്തില്‍ ക്ലാസ്സ് കൈകാര്യം
ചെയ്യുന്നു.
മുന്‍വര്‍ഷങ്ങളിലേതില്‍
നിന്ന് വ്യത്യസ്തമായി വളരെ
മെച്ചപ്പെട്ട മൊഡ്യൂള്‍
വെച്ച് കൊണ്ടാണ് ക്ലാസുകള്‍
നടന്നത്.
പൊതു
വിദ്യാഭ്യാസ മേഖല
മെച്ചപ്പെടുത്തുന്നതിനും
അതുവഴി മുഴുവന്‍ കുട്ടികളെയും
സര്‍ക്കാര്‍/
എയ്ഡഡ്
സ്കളുകളില്‍ എത്തിക്കുവാനും
രക്ഷിതാവ് എന്നുളള നിലയില്‍
എന്തൊക്കെ ചെയ്യാന്‍ കഴിയും
എന്നീ കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യാനുളള വേദിയായി എസ്.എം.സി./
പി.ടി.എ
പരിശീലനം മാറി.
പരിശീലനപരിപാടിയില്‍ പങ്കെടുത്ത SMC അംഗങ്ങള്‍
പരിശീലനപരിപാടിയില്‍ പങ്കെടുത്ത SMC അംഗങ്ങള്‍
ഉച്ചയ്ക്കു്
ശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍
ശ്രീ.യതീഷ്
കുമാര്‍ റായ് അവര്‍കള്‍
പരിശീലനപരിപാടിയില്‍ സംബന്ധിച്ച്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കി.
ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദി പറഞ്ഞ് സംസാരിക്കുന്നു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍
ശ്രീ.യതീഷ്
കുമാര്‍ റായ് അവര്‍കള്‍ SMC/PTA- DRG
പരിശീലനത്തില്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നു.
ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദി പറഞ്ഞ് സംസാരിക്കുന്നു.
No comments:
Post a Comment