ബേക്കല്‍ ഉപജില്ലാ യു-ഡൈസ് 2013 ബുക്ക് ലെറ്റ് പ്രകാശനം
ബേക്കല്‍
ബി.ആര്‍.സി
യുടെ 2013
ലെ
U
DISE BOOKLET ന്റെ
പ്രകാശനം 25.07.14
ന്
ജി.യു.പി.എസ്
കാസര്‍ഗോഡ് അനക്സില്‍ വെച്ച്
നടന്നു.
ബഹുമാനപ്പെട്ട
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍
ശ്രീ.സി.രാഘവന്‍
,
ബഹുമാനപ്പെട്ട
ജില്ലാ പ്രോജക്ട് ഓഫീസര്‍
ശ്രീ.
ഡോ.എം.ബാലന്
ബുക്ക് ലെറ്റ് നല്‍കിക്കൊണ്ട്
പ്രകാശനം നിര്‍വ്വഹിച്ചു.സര്‍വ്വശിക്ഷാ
അഭിയാന്‍ വര്‍ഷം തോറും
ഏറ്റെടുക്കുന്ന ഏറ്റവും
ബൃഹത്തായ ഒരു പരിപാടിയാണ്
യു-ഡൈസ്
ഡാറ്റാ ശേഖരണവും തുടര്‍ന്ന്
നടത്തുന്ന കുട്ടികളുടെ ആധാര്‍
ഡൈസും .ഇത്
കൃത്യവും കാര്യക്ഷമവുമായാല്‍
മാത്രമേ നമ്മുടെ ആസൂത്രണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വ്യക്തത ഉണ്ടാവുകയുളളൂ എന്ന്
ശ്രീ.സി.രാഘവന്‍
സാര്‍ സൂചിപ്പിച്ചു.
ബഹുമാനപ്പെട്ട
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍
ശ്രീ.സി.രാഘവന്‍
സാര്‍ , യു-ഡൈസ്
ബുക്ക് ലെറ്റ് ബഹുമാനപ്പെട്ട
ജില്ലാ പ്രോജക്ട് ഓഫീസര്‍
ശ്രീ. ഡോ.എം.ബാലന്
നല്‍കിക്കൊണ്ട് ബുക്ക്
ലെറ്റിന്റെ പ്രകാശനം
നിര്‍വ്വഹിക്കുന്നു.
യോഗത്തില്‍
ബേക്കല്‍ ബി.പി.ഒ.ശ്രീ.
ശിവാനന്ദന്‍
പുലിക്കോടന്‍ യു-ഡൈസിന്റെ
പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
പ്രോഗ്രാം
ഓഫീസര്‍മാര്‍ ,
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍മാര്‍
,ബി.പി.ഒ.മാര്‍
, ഡയറ്റ്
ഫാക്കല്‍റ്റീസ് ,ഐ.ടി.@
സ്കൂള്‍
കോ-ഓര്‍ഡിനേറ്റര്‍
രാജേഷ് സാര്‍ ,ജില്ലാ
എം.ഐ.എസ്.കോ-ഓര്‍ഡിനേറ്റര്‍
ശ്രീ.രജനീഷ്
തുടങ്ങിയവര്‍ ചടങ്ങില്‍
സംബന്ധിച്ചു.
ബേക്കല്‍
ബി.പി.ഒ.
ശ്രീ.ശിവാനന്ദന്‍
പുലിക്കോടന്‍ യു-ഡൈസിന്റെ
പ്രാധാന്യത്തെക്കുറിച്ച്
വിശദീകരിക്കുന്നു.
No comments:
Post a Comment