---
---
Sent by WhatsApp
Friday, July 24, 2015
Wednesday, July 22, 2015
Tuesday, July 21, 2015
CLUSTER TRAINING SCHEDULE - BRC BEKAL
SSA
KASARAGOD
BRC BEKAL
അദ്ധ്യാപക
ശാക്തീകരണ പരിപാടിയുടെ
ഭാഗമായുളള ഏകദിന അദ്ധ്യാപക
ക്ലസ്റ്റര്‍ പരിശീലനം താഴെ
പറയുന്ന തീയ്യതികളില്‍ വിവിധ
കേന്ദ്രങ്ങളില്‍ വെച്ച്
നടക്കുകയാണ് . ബന്ധപ്പെട്ട
ക്ലാസ് /വിഷയങ്ങള്‍
പഠിപ്പിക്കുന്ന അദ്ധ്യാപകരെ
പരിശീലനത്തില്‍ പങ്കെടുക്കാനുളള
നിര്‍ദ്ദേശം നല്‍കുകയും
ടെക്സ്റ്റ് ബുക്ക് ,ഹാന്‍ഡ്
ബുക്ക് , ക്ലസ്റ്റര്‍
നോട്ട്, ടീച്ചിംങ്നോട്ട്
എന്നിവ പരിശീലനത്തിന്
വരുമ്പോള്‍ അദ്ധ്യാപകര്‍
കൊണ്ടുവരുന്നുണ്ട് എന്ന്
പ്രധാനാദ്ധ്യാപകര്‍ ഉറപ്പ്
വരുത്തുകയും വേണമെന്ന്
അറിയിക്കുന്നു.
SL.NO | DATE | CLASS/
SUBJECT |
VENUE |
1 | 21.07. 2015 | STD I | GUPS Puthiyakandam |
2 | 21.07. 2015 | MALAYALAM (UP) | BRC Bekal |
3 | 21. 07.2015 | I ST STD KANNADA | BRC KASARAGOD |
4 | 21. 07.2015 | UP KANNADA | BRC KASARAGOD |
5 | 21. 07.2015 | UP SANSKRIT | BRC HOSDURG |
6 | 22.07. 2015 | STD II | GUPS Puthiyakandam |
7 | 22.07. 2015 | UP (English) | BRC Bekal |
8 | 22.07. 2015 | II nd STD KANNADA | BRC KASARAGOD |
9 | 23.07. 2015 | STD III | GUPS Puthiyakandam |
10 | 23.07. 2015 | UP Hindi | BRC Bekal |
11 | 23.07. 2015 | III rd STD KANNADA | BRC KASARAGOD |
12 | 23.07. 2015 | UP SOCIAL SCIENCE (KANNADA) | BRC KASARAGOD |
13 | 23.07. 2015 | UP( URDU) | BRC HOSDURG |
14 | 24.07. 2015 | STD IV | GUPS Puthiyakandam |
15 | 24.07. 2015 | UP (Basic science) | BRC Bekal |
16 | 24.07. 2015 | IV th STD( KANNADA) | BRC KASARAGOD |
17 | 24.07. 2015 | UP BASIC SCIENCE (K) | BRC KASARAGOD |
18 | 27.07. 2015 | LP Arabic | GUPS Agazarahole |
19 | 27.07. 2015 | UP (Social science) | BRC Bekal |
20 | 27.07. 2015 | MATHS (UP) | GUPS Puthiyakandam |
21 | 27.07. 2015 | UP Maths(Kannada) | BRC KASARAGOD |
22 | 27.07. 2015 | UP Arabic | BRC Cheruvathur |
എന്ന്
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ബേക്കല്‍ ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബി.ആര്.സി.ബേക്കല്‍
പാലക്കുന്ന്
17.07.2015
Tuesday, July 14, 2015
Navya sent you an image file!
HBT
കുട്ടികള്‍ക്ക്
റംസാന് കിറ്റും പെരുന്നാള്‍
വസ്ത്രങ്ങളും നല്കി
ബേക്കല്‍
ബി.ആര്.സി.
യുടെ
ഐ.ഇ.ഡി.സി
തനത് പരിപാടിയായി 12
HBT കുട്ടികള്‍ക്കായുളള
റംസാന് കിറ്റും പെരുന്നാള്‍
വസ്ത്രങ്ങളും 13/07/2015
ന്
ബി.ആര്.സി
യില്‍ വെച്ച് നടന്ന ചടങ്ങില്‍
വിതരണം ചെയ്തു.
ബഹു:ബേക്കല്‍
എ.ഇ.ഒ.
ശ്രീ.രവിവര്‍മ്മന്‍
സാര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു.
കുട്ടികള്‍ക്കായുളള
റംസാന് കിറ്റും പെരുന്നാള്‍
വസ്ത്രങ്ങളും അദ്ദേഹം വിതരണം
ചെയ്തു.പ്രായോജകരായ
ശ്രീ.സിറാജ്
,
ശ്രീ.കമാല്‍
,
IEDC RT ശ്രീമതി.ശോഭ
,
എന്നിവര്‍
ആശംസകള്‍ നേര്‍ന്നു.
ബേക്കല്‍
ബി.പി.ഒ.ശ്രീ.ശിവാനന്ദന്
മാസ്റ്റര്‍ അദ്ധ്യക്ഷം
വഹിച്ചു.
IEDC RT ശ്രീമതി.സീമ
സ്വാഗതവും ശ്രീമതി.ശ്രീകല.എല്‍
നന്ദിയും പറഞ്ഞു.ഉദുമ
പഞ്ചായത്തിലെ ശ്രീ.സിറാജ്
,
ശ്രീ.കമാല്‍
തുടങ്ങിയ അഭ്യുദയകാംക്ഷികളാണ്
വസ്ത്രങ്ങളും റംസാന് കിറ്റും
സ്പോണ്സര് ചെയ്തത്.IEDC
കുട്ടികള്‍ക്ക്
നേരിട്ട് ഗുണം കിട്ടുന്നതും
കൂടിച്ചേരാന്‍ ധാരാളം അവസരം
കിട്ടുകയും ചെയ്യുന്ന
പരിപാടികളാണ് ബേക്കല്‍
ബി.ആര്.സി.യില്‍
നടപ്പിലാക്കി വരുന്നത്.
---
---
Sent by WhatsApp
---
Sent by WhatsApp
Monday, July 6, 2015
Subscribe to:
Posts (Atom)