എസ് എസ് എ കാസറഗോഡ്
ബി ആര്‍ സി ബേക്കല്‍
സാക്ഷരം 2014-15 എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 12/06/2014
ബേക്കല്‍
ബി ആര്‍ സിയുടെ പരിധിയിലുള്ള
51 സ്കൂളുകളിലെ
എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ
യോഗം 12/06/2014 ഉച്ചയ്ക്
2 മണിക്ക്
ബേക്കല്‍ ബി ആര്‍ സിയില്‍
വച്ച് നടന്നു.51
പേരും
യോഗത്തില്‍ പങ്കെടുത്തു.
ബേക്കല്‍ എ
ഇ ഒ ശ്രീ രവിവര്‍മ്മന്‍ യോഗം
ഉദ്ഘാടനം ചെയ്യുന്നു.
എസ്
ആര്‍ ജി യോഗത്തില്‍ പങ്കെടുത്ത
അദ്ധ്യാപകര്‍
ബിപിഒ
ശ്രീ ശിവാനന്ദന്‍മാസ്റ്റര്‍
സ്വാഗതം പറയുന്നു.
ബേക്കല്‍
എ ഇ ഒ ശ്രീ രവിവര്‍മ്മന്‍
യോഗം ഉദ്ഘാടനം ചെയ്തു.
ബിപിഒ
ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍
സ്വാഗതവും സി ആര്‍ സി
കോര്‍ഡിനേറ്റര്‍ ശശികുമാര്‍
നന്ദിയും പറഞ്ഞു.
ഡയറ്റ്
ഫാക്കല്‍ടി ശ്രീ സുബ്രഹ്മണ്യന്‍
ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ഉദ്ദേശ്യങ്ങള്‍,
ലക്ഷ്യങ്ങള്‍
എന്നിവ വിശദീകരിച്ചു.
മൊഡ്യൂള്‍
പരിചയപ്പെട്ടു.
20/06 14 വരെയുള്ള
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്തു.
ഡയറ്റ്
ഫാക്കല്‍ടി ശ്രീ സുബ്രഹ്മണ്യന്‍
ക്ലാസ്സെടുക്കുന്നു
പങ്കാളികള്‍
സംശയങ്ങള്‍ ഉന്നയിക്കുന്നു.
കഴിഞ്ഞവര്‍ഷം
സാക്ഷരം പരിപാടി നടപ്പിലാക്കിയ
ജിയുപിഎസ് കരിച്ചേയിരിലെ
മധുമാസ്റ്റര്‍ അനുഭവങ്ങള്‍
പങ്കുവയ്കുന്നു.
No comments:
Post a Comment