Friday, October 25, 2013

CCE-LOOSER'S TRAINING

കന്നട മീഡിയം LP & UP (Kannada language ,SS,BS ,Maths) ട്രെയിനിങ് ജി.എസ്.ബി.എസ്.കുമ്പളയില്‍ വച്ച്  2013 ഒക്ടോബര്‍ 28,29 തീയ്യതികളില്‍ നടത്തും.

Wednesday, October 23, 2013

CCE-LOSERS TRAINING

JULY 16 മുതല്‍ AUGUST 01 വരെ നടന്ന 2 ദിവസത്തെ CE പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് OCTOBER 28,29 തീയ്യതികളില്‍ ഹൊസ്ദുര്‍ഗ്ഗ് ബി.ആര്‍.സി. യില്‍ (എല്‍.പി.)സെക്ഷനും ,
ACKNSGUPS Melangot (യു.പി)സെക്ഷനും പരിശീലനം നടത്തുന്നതാണ്.മുന്‍പ് പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ നിര്‍ബന്ധമായും ഹാജരാകണം.LP/UP-അറബി-28,29-GUPS KASARAGOD Annex.

Thursday, October 10, 2013

BRC BEKAL - SUB DIST MAP & PEC -CRC WISE SCHOOL LIST



U-DISE 2013-14 FORMAT പൂരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍


ബേക്കല്‍ ഉപജില്ലാ മേള 2013


ബേക്കല്‍ ഉപജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ -ഐടി

മേള 2013
ജി.എഫ്.എച്ച്.എസ്.എസ്.ബേക്കലില്‍
2013 ഒക്ടോബര്‍ 24,25 എന്നീ തിയ്യതികളില്‍