Thursday, December 11, 2014
Thursday, December 4, 2014
ലോക വികലാംഗ ദിനാചരണം
" അരുണോദയം "
ഭിന്ന ശേഷിയുളള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയും അവ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇത്തരം കുട്ടികളെ എത്തിക്കുന്നതിനു വേണ്ടിയാണ് ലോകമൊട്ടുക്കും ഡിസംബര്‍ 3 ന് ലോകവികലാംഗ ദിനമായി ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബേക്കല്‍ ബി.ആര്‍.സി.യില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു. പൂക്കളനിര്‍മ്മാണം , കടലാസ് ഉപയോഗിച്ച് പലതരം പ്രവര്‍ത്തനങ്ങള്‍ , കുട്ടികളുടെ കലാകായിക പരിപാടികള്‍ , തുടങ്ങിയവ സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എസ്.എസ്.എ.യുടെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ നിര്‍വ്വഹിച്ചു.ബി.പി.ഒ. ശ്രീ.ശിവാനന്ദന്‍ സാര്‍ അദ്ധ്യക്ഷം വഹിച്ചു.
ട്രെയിനര്‍മാരായ രാധാകൃഷ്ണന്‍, ബെറ്റി അബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഐ.ഇ.ഡി.സി. ബി.ആര്‍.പി.ശ്രീ.സിന്ധു ടീച്ചര്‍ സ്വാഗതവും, CRCC ശ്രീ.ശശികുമാര്‍.കെ.വി. നന്ദിയും പറഞ്ഞു.പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വിവന്താ റിസോര്‍ട്ട് , പാലക്കുന്ന് ഉടമകള്‍ സമ്മാനങ്ങള്‍ നല്കി. കൂടാതെ സന്നദ്ധ സംഘടനകള്‍ , വ്യക്തികള്‍, ബാങ്കുകള്‍ എന്നിവര്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.രക്ഷിതാക്കളും , കുട്ടികളും അടക്കം 50 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Friday, November 28, 2014
Wednesday, November 26, 2014
Monday, November 24, 2014
UDISE 2014-15 HM ORIENTATION @ BRC BEKAL & GUPS PUTHIYAKANDAM ON 19-11-2014
UDISE 2014-15 HM ORIENTATION @ BRC BEKAL & GUPS
PUTHIYAKANDAM ON 19-11-2014
19/11/2014 ന് BRC BEKAL, GUPS PUTHIYAKANDAM എന്നീ സ്ഥലങ്ങളില്‍ വച്ച് നടന്ന UDISE HM ORIENTATION ല്‍ എല്ലാ Govt/Aided/Unaided വിദ്യാലയങ്ങളിലെയും അദ്ധ്യാപകര്‍ പങ്കെടുത്തു.100% പങ്കാളിത്തം ഉണ്ടായിരുന്നു. ഏതാനും ചില Unaided സ്കൂളിലെ അദ്ധ്യാപകര്‍ പങ്കെടുത്തില്ല. BPO , TRAINER , CRC CO-ORDINATOR മാര്‍ , DATA ENTRY OPERATOR മുതലായവര്‍ പങ്കെടുത്തു നേതൃത്വം നല്‍കി . അദ്ധ്യാപകര്‍ സംശയദൂരീകരണം നടത്തി. NOV 30 നു മുമ്പായി FILL ചെയ്ത DCF , BRC യില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്കി. ബന്ധപ്പെട്ട
CRC CO-ORDINATORS , TRAINER മാര്‍ എന്നിവര്‍ VERIFY ചെയ്യണമെന്നും BPO നിര്‍ദ്ദേശിച്ചു.
Sunday, November 23, 2014
രക്ഷാകര്‍തൃ സമ്മേളനം BRG (11-11-2014 )
രക്ഷാകര്‍തൃ സമ്മേളനം BRG (11-11-2014 )
BRC Bekal ല്‍ വെച്ച് രക്ഷാകര്‍തൃ സമ്മേളനത്തിന്റെ ഭാഗമായുളള BRG നടന്നു. BEKAL AEO ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു. BPO Sri.SHIVANANDAN PULIKKODAN അദ്ധ്യക്ഷത വഹിച്ചു.BPO, TRAINER BETTY ABRAHAM എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 51 HEAD MASTERS,TEACHERS എന്നിവരും BRC STAFFS എന്നിവരും പങ്കെടുത്തു. അവകാശാധിഷ്ഠിത clean , smart വിദ്യാലയങ്ങളുടെ നിര്‍മ്മിതിക്കായി Head master മാര്‍ , അദ്ധ്യാപകര്‍ , ജനപ്രതിനിധികള്‍ ,രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും , സഹകരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും , കുട്ടിയുടെ അവകാശങ്ങള്‍ വീട്ടിലും വിദ്യാലയത്തിലും സംരക്ഷിക്കേണ്ടതുണ്ടെന്നും രക്ഷിതാക്കളുടെ പിന്തുണ ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.
BRC Bekal ല്‍ വെച്ച് രക്ഷാകര്‍തൃ സമ്മേളനത്തിന്റെ ഭാഗമായുളള BRG നടന്നു. BEKAL AEO ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു. BPO Sri.SHIVANANDAN PULIKKODAN അദ്ധ്യക്ഷത വഹിച്ചു.BPO, TRAINER BETTY ABRAHAM എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 51 HEAD MASTERS,TEACHERS എന്നിവരും BRC STAFFS എന്നിവരും പങ്കെടുത്തു. അവകാശാധിഷ്ഠിത clean , smart വിദ്യാലയങ്ങളുടെ നിര്‍മ്മിതിക്കായി Head master മാര്‍ , അദ്ധ്യാപകര്‍ , ജനപ്രതിനിധികള്‍ ,രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും , സഹകരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും , കുട്ടിയുടെ അവകാശങ്ങള്‍ വീട്ടിലും വിദ്യാലയത്തിലും സംരക്ഷിക്കേണ്ടതുണ്ടെന്നും രക്ഷിതാക്കളുടെ പിന്തുണ ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.
FOCUS 2014-15 (08-11-2014)
FOCUS 2014-15 (08-11-2014)
GLPS CHALINGAL , GLPS MADIYAN , GLPS MUTHIYAKKAL , GFUPS MANIKKOTH എന്നീ സ്ഥലങ്ങളില്‍ SPECIAL SRG യോഗങ്ങള്‍ നടന്നു.08-11-14 ന് GLPS MADIYAN ല്‍ വികസന സെമിനാര്‍ നടന്നു. വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.
BPO 13-11-2014 ന് GLPS MUDIYAKKAL ല്‍ വെച്ച് നടന്ന SRGയോഗത്തില്‍ 24-11-14 ന് വികസന സെമിനാര്‍ തീരുമാനിച്ചു. GLPS CHALINGAL ല്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ വിവിധ മത നേതാക്കള്‍ , സന്നദ്ധ സംഘടനാ പ്രതിനിധികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , സ്റ്റാഫംഗങ്ങള്‍, CRC CO-ORDINATOR ശ്രീ.ശശി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. Rs.39000/- രൂപ യോഗത്തില്‍ പിരിഞ്ഞു കിട്ടുകയും വിദ്യാലയത്തിന്റെ ക്ലാസ്സ് റൂമുകള്‍ tiles ഇടുവാനും (പഞ്ചായത്ത് വക ) school ground ശ്രമദാനത്തിലൂടെ നന്നാക്കുവാനും തീരുമാനിച്ചു. വികസന സെമിനാര്‍ 23/11/2014 ന് നടത്തുവാനും തീരുമാനിച്ചു.
GLPS MUDIYAKKAL - SRG യോഗം ചേരുകയും 24/11/2014 ന് വികസന സെമിനാര്‍ നടത്തുവാനും തീരുമാനിച്ചു.
IEDC PARAENTAL AWARENESS
IEDC PARAENTAL AWARENESS
05/11/14, 06/11/14 എന്നീ തീയ്യതികളില്‍ GUPS AGAZARAHOLE , GHSS PERIYA എന്നീ സ്ഥലങ്ങളില്‍ വെച്ച് IEDC രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.GUPS AGAZARAHOLE യില്‍ രണ്ട് ബാച്ചുകളിലായി 56, 20 , GHSS PERIYA യില്‍ 36 , രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു. മാസത്തിലൊരിക്കലെങ്കിലും ഇത്തരം കൂടിയിരിപ്പുകള്‍ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. BRP ശ്രീമതി. സിന്ധു ,ശ്രീമതി.ശ്രീകല ,ശ്രീമതി.സീമ ,ശ്രീമതി.ശോഭ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.BPO ശ്രീ.ശിവാനന്ദന്‍ പുലിക്കോടന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും രക്ഷാകര്‍ത്താക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
Saturday, November 22, 2014
GANITHOLSAVAM BALASASTHRA CONGRESS
പ്രേക്ഷകന്‍
ഉപജില്ലാവിദ്യാഭ്യാസ
ഓഫീസര്‍ ,
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍
സ്വീകര്‍ത്താവ്,
എല്ലാ
പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍
ഉപജില്ല
സര്‍,
വിഷയം :
ഗണിതോത്സവം
-ബാലശാസ്ത്ര
കോണ്‍ഗ്രസ്സ് സ്കൂള്‍ തല
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
സൂചന :
AWP & B 2014-15 എല്‍.ഇ.പി
ഉപജില്ലയിലെ
എല്ലാ സര്‍ക്കാര്‍,
എയ്ഡഡ്
മേഖലയിലെയും യു.പി.ക്ലാസുകളില്‍
ഗണിതശാസ്ത്രം അടിസ്ഥാന
ശാസ്ത്രം എന്നിവയില്‍ കൂടുതല്‍
മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിന് വേണ്ടി
ഗണിതോത്സവത്തിനോടും ബാലശാസ്ത്ര
കോണ്‍ഗ്രസ്സിനോടും അനുബന്ധിച്ച്
സെമിനാറുകള്‍ സ്കൂള്‍ തലത്തിലും
,സബ്
ജില്ലാ തലത്തിലും ,
ജില്ലാ
തലത്തിലും സംഘടിപ്പിക്കുന്നു.ഇതുമായി
ബന്ധപ്പെട്ട കാര്യങ്ങളില്‍
അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനായി നവംബര്‍
25,26 തീയ്യതികളില്‍
ഉച്ചയ്ക്ക് 2
മണിക്ക്
പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം
ചെയ്യുന്ന അദ്ധ്യപകരുടെ
കൂടിയിരിപ്പ് ബേക്കല്‍
ബി.ആര്‍.സിയില്‍
സംഘടിപ്പിച്ചിരിക്കുന്നു.
യു.പി.ക്ലാസുകളില്‍
ഗണിതശാസ്ത്രം കൈകാര്യം
ചെയ്യുന്ന ഒരു അദ്ധ്യാപകന്‍
/അദ്ധ്യാപിക
25.11.14 നു
ചൊവ്വാഴ്ചയും സയന്‍സ്
കൈകാര്യം ചെയ്യുന്ന ഒരു
അദ്ധ്യാപകന്‍ /അദ്ധ്യാപിക
26.11.2014 നും
ബേക്കല്‍ ബി.ആര്‍.സിയില്‍
എത്തിച്ചേരുവാന്‍ നിര്‍ദ്ദേശം
നല്‍കണമെന്ന് അറിയിക്കുന്നു.
എന്ന്
Sd/-
ഉപജില്ലാവിദ്യാഭ്യാസ
ഓഫീസര്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍
ബി.ആര്‍.സി.ബേക്കല്‍
പാലക്കുന്ന്
21-11-2014
Tuesday, November 11, 2014
Sunday, November 9, 2014
സ്കൂളുകളുടെ വിവരങ്ങളെല്ലാം ഇനി ബ്ലോഗിലൂടെ ...........
ജില്ലാ തലത്തില്‍ മികച്ച ബ്ലോഗിനുളള പുരസ്കാരം ലഭിച്ച ബേക്കല്‍ ഉപജില്ലയിലെ ജി.യു.പി.എസ്. കരിച്ചേരി , ജി.എല്‍.പി.എസ് . ഉദുമ എന്നിവരോടൊപ്പം ഈ സംരംഭം വിജയിപ്പിച്ച എല്ലാ സ്കൂളുകള്‍ക്കും ബേക്കല്‍ ബി.ആര്‍.സി.യുടെ അഭിനന്ദനങ്ങള്‍.....
Thursday, October 23, 2014
DETAILS OF CLUSTER CENTRES
SSA
KASARAGOD
BEKAL
SUB DISTRICT- BRC BEKAL
ONE
DAY CLUSTER LEVEL TEACHER TRAINING ON
25/10/2014
DETAILS OF CLUSTER CENTRES
To
The
Deputy Director Of Education Kasaragod
The
District Educational Officer Kanhangad
The
Assistant Educational Officer Bekal
ALL
Headmasters/Headmistress Bekal SubDist.
SL.NO
|
CLASS / SUBJECT
|
VENUE
|
1 | 1st STD | GUPS PUTHIYAKANDAM |
2 | II nd STD | GUPS PUTHIYAKANDAM |
3 | IIIrd STD | BRC BEKAL |
4 | IV th STD | BRC BEKAL |
5 | LP ARABIC | GUPS AGAZARAHOLE |
6 | MAL (UP) | GUPS AGAZARAHOLE |
7 | MATHS (UP) | GUPS AGAZARAHOLE |
8 | SOCIAL SCIENCE(UP) | GUPS AGAZARAHOLE |
9 | BASIC SCIENCE (UP) | GUPS PUTHIYAKANDAM |
10 | HINDI (UP) | GUPS PUTHIYAKANDAM |
11 | ENGLISH (UP) | GUPS PUTHIYAKANDAM |
12 | I TO IV KANNADA (MEDIUM) | BRC KASARAGOD |
13 | KANNADA LANGUAGE (UP) | BRC KASARAGOD |
14 | ARABIC (UP) | GLPS THERUVATH , NILESHWAR |
15 | SANSKRIT(UP) | GLPS NILESHWAR |
16 | URDU (UP) | GLPS THERUVATH , NILESHWAR |
പരിശീലനത്തില്‍
പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ്
ബുക്ക് ,
ഹാന്റ്
ബുക്ക് ,
ക്ലസ്റ്റര്‍
നോട്ട്,
ടീച്ചിംഗ്
നോട്ട് ,
പഠന
പുരോഗതി രേഖ (SEP)
ക്ലാസ്റൂം
ഉല്പന്നങ്ങള്‍ (മികച്ചത്)
എന്നിവ
നിര്‍ബന്ധമായും
കൊണ്ടുവരേണ്ടതാകുന്നു.കന്നട
വിഭാഗത്തിലെ ഗണിതം,
സയന്‍സ്
,
സോഷ്യല്‍
എന്നിവയുടെ സെന്ററുകള്‍
പിന്നീട് അറിയിക്കുന്നതാണ്.
പാലക്കുന്ന്
Sd/-
23.10.2014
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍
ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗ് സന്ദര്‍ശിക്കൂ.....
ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗിന്റെ ഉദ്ഘാടനം ബേക്കല്‍ എ.ഇ.ഒ രവിവര്‍മ്മന്‍ നിര്‍വ്വഹിക്കുന്നു. ബ്ലോഗ് അഡ്രസ്സ് bsdsga.blogspot.com
Saturday, October 18, 2014
CLUSTER TRAINING DRG LIST OF RP'S & VENUE
16/2014-15/SSA BRC BEKAL dt 18/10/2014
From
The Block
Programme Officer
BRC Bekal
To
The Deputy
Director Of Education Kasaragod
The District
Educational Officer Kanhangad
The Assistant
Educational Officer Bekal
Sir,
Sub: SSA- One day cluster
Training – DRG Training at various centres on
21-10-14
Ref: No B2/68/2014/SSA dt
16/10/2014
As per the
reference cited above DRG Training for one day cluster level Training
is scheduled at the following venues. The service of the under
mentioned Teachers are required for the smooth conduct of the cluster
level training. So please give directions to the concerned school
Headmasters to relieve the Teachers for the DRG Training.
Yours faithfully
Block Programme Officer
BRC Bekal
CLUSTER
LEVEL TEACHER TRAINING 2014-15
BEKAL
SUB DISTRICT - BRC BEKAL
LIST
OF RPS FOR DRG ON 21-10-14
|
|
||||
SL
NO |
CLASS/SUB
|
VENUE
|
NAME
OF RPS
|
NAME
OF SCHOOLS
|
|
1 |
I |
|
1 . PREETHA |
GHSS
RAVANESHWAR |
|
|
|
GUPS
PUTHIYAKANDAM
|
2 . ARUVA |
HIAUPS
CHITHARI |
|
2
|
II
|
BRC
HOSDURG
|
1 .VIJAYAN
.K.T |
GUPS
PUTHIYAKANDAM |
|
|
|
|
2 . DILEEP
KUMAR |
RRM GUPS
KEEKAN |
|
3
|
III
|
|
1 .
SEETHARAMAN |
GUPS
AYAMPARA |
|
|
|
BRC
HOSDURG
|
2 . SAJINI.P |
ALPS
KARIPODY |
|
4
|
IV
|
|
1 . VINOD
KALLINGAL |
GLPS
KALLINGAL |
|
|
|
BRC
HOSDURG
|
2 .
PAVITHRAN |
GLPS
ARAMANGANAM |
|
|
|
|
3. ANANDAN
K.V |
GLPS UDMA |
|
5
|
UP
(ENGLISH)
|
GUPS
KASARAGOD
|
1 . THOMAS
GEORGE |
SMAUPS
PANAYAL |
|
|
|
|
2. BETTY
ABRAHAM |
BRC BEKAL |
|
6
|
UP
(HINDI)
|
GLPS
NILESHWAR
|
1. BEENA
PILANGU |
GHSS UDMA |
|
|
|
|
2. SIBIMON |
GUPS BARE |
|
|
|
|
3 . KUMUDAM
KUMARI |
GFUPS
MANIKKOTH |
|
7
|
UP(MALAYALAM)
|
GUPS
KASARAGOD ANNEX
|
1 . SANKARA
NAMBOOTHIRI |
GFHSS BEKAL |
|
|
|
|
2 . NIKESH
MADAI |
GFUPS
AYAMPARA |
|
8
|
UP
(SS)
|
BRC
BEKAL
|
1 .
MADHUSOODHANAN.M.P |
GUPS
KARICHERY |
|
|
|
|
2 .
BALACHANDRAN |
HIAUPS
CHITHARI |
|
9
|
UP
(BS)
|
GUPS
AGAZARAHOLE
|
1 .
JANARDHANAN KARICHERY |
GUPS
KARICHERY |
|
|
|
|
2 . RAJESH
AYAMPARA |
GUPS
AYAMPARA |
|
10
|
UP
(MATHS)
|
GLPS
PEROLE
|
1 .
PRABHAKARAN.T |
GUPS
KARICHERY |
|
|
|
|
2
. C.P SURESH
3. SASIKUMAR
K.V |
GHSS
UDMA
BRC BEKAL |
|
11
|
LP/UP(ARABIC)
|
GUPS
KASARAGOD ANNEX
|
1 . SULAIMAN |
RALPS MOUVAL |
|
|
|
|
2 . EBRAHIM |
SMAUPS
PANAYAL |
Thursday, September 18, 2014
ONE DAY CLUSTER TRAINING SCHEDULE
SSA KASARAGOD
BRC BEKAL
ONE DAY CLUSTER TRAINING ON
20.09.2014 AT 9.30 AM TO 4 PM
SCHEDULE
SL.NO | CLASS/SUBJECT | VENUE | CENTRE CHARGE |
1 | STD 1 | GUPS PUTHIYAKANDAM | SEEMA .P |
2 | STD II | GUPS AGAZARAHOLE | DRISHYA |
3 | STD III | BRC BEKAL | SINDHU.R |
4 | STD IV | BRC BEKAL | SINDHU .R |
5 | MATHEMATICS (UP) | GUPS AGAZARAHOLE | SHOBHA.R |
6 | SOCIAL SCIENCE (UP) | GUPS AGAZARAHOLE | SUJI MOL .S |
7 | BASIC SCIENCE | GUPS AGAZARAHOLE | SHOBHA .R |
8 | ENGLISH (UP) | GUPS PUTHIYAKANDAM | PRASEEDA .P.V |
പരിശീലനത്തില്‍
പങ്കെടുക്കുന്ന അദ്ധ്യാപകര്‍
പങ്കെടുക്കുന്ന വിഷയത്തിന്‍റെ
ടെക്സ്റ്റ് ബുക്ക് ,
ഹാന്റ് ബുക്ക്
, ക്ലസ്റ്റര്‍
നോട്ട് ബുക്ക് എന്നിവ കൊണ്ടു
വരാനുളള നിര്‍ദ്ദേശങ്ങള്‍
നല്‍കണമെന്ന് അറിയിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍
Wednesday, September 10, 2014
BLEND TRAINING ON 10.09.2014
ഓഫീസ് ബ്ലോഗുകള്‍ മെച്ചപ്പെടുത്തുന്നതിനുളള പരിശീലനം 10.09.2014 ന് IT@School ല്‍ വച്ച് നടന്നു. പരിശീലനം കാസര്‍ഗോഡ് DDE ശ്രീ.രാഘവന്‍ ഉത്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഡയറ്റ് സീനിയര്‍ ലക്ചററര്‍ ശ്രീ.ഡോ.പി.വി.പുരുഷോത്തമന്‍ പരിശീലനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Tuesday, September 9, 2014
SMC PTA 2014-15 ഏകദിന പരിശീലനം
SMC /PTA 2014-15
ഏകദിന
പരിശീലനം
2014-15
വര്‍ഷത്തെ
ഒന്നാംഘട്ട SMC/PTA
പരിശീലനം
പളളിക്കര, പുല്ലൂര്‍
പെരിയ , അജാനൂര്‍
എന്നീ പഞ്ചായത്തുകളിലായി
ആഗസ്റ്റ് 27,28
തീയ്യതികളില്‍
നടന്നു.പുല്ലൂര്‍
പെരിയയിലെ പരിശീലന പരിപാടി
ജി.എച്ച്.എസ്.എസ്
പെരിയയില്‍ വെച്ചാണ് നടന്നത്.
അംഗങ്ങളുടെ
നല്ല പങ്കാളിത്തം
ഉണ്ടായിരുന്നു.സ്കൂളുകള്‍
കേന്ദ്രീകരിച്ച് കൊണ്ട്
തന്നെ പരിശീലന പരിപാടി
സംഘടിപ്പിക്കണം എന്ന് അംഗങ്ങള്‍
സൂചിപ്പിച്ചു.ഈ
അഭിപ്രായം മറ്റ് രണ്ട്
പഞ്ചായത്ത് തല പരിശീലനങ്ങളില്‍
നിന്നും ഉയര്‍ന്നു വന്നു.
പുല്ലൂരില്‍
CRC കോ-ഓര്‍ഡിനേറ്റര്‍
ശശികുമാര്‍ കെ.വി.യും
,IEDC RT സിന്ദുവും
ക്ലാസുകള്‍ കൈകാര്യം ചെയ്തു.
അജാനൂര്‍
പഞ്ചായത്ത് തല പരിശീലനം
27/08/2014 ന്
ജി.യു.പി.എസ്.
പുതിയകണ്ടത്ത്
വെച്ച് നടന്നു.
ബഹു.
ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.നസീമ
ടീച്ചര്‍ പരിപാടി ഉല്‍ഘാടനം
ചെയ്തു.സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.
വിജയന്‍
മാസ്റ്റര്‍ അദ്ധ്യക്ഷം
വഹിച്ചു. ട്രെയിനര്‍
ബെറ്റി എബ്രഹാം,
CRC കോ-ഓര്‍ഡിനേറ്റര്‍
ശശികുമാര്‍ കെ.വി.
തുടങ്ങിയവര്‍
ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പളളിക്കര
ഗ്രാമപഞ്ചായത്ത് SMC/PTA
തല പരിശീലനം
28.08.2014 ന്
ജി.യു.പി.എസ്
.അഗസറഹോളയില്‍
വെച്ച് നടന്നു.
സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.ചന്ദ്രമോഹന്‍
മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.
ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍
, ട്രെയിനര്‍
ശ്രീമതി ബെറ്റി എബ്രഹാം
എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം
ചെയ്തു.SMC/PTA പരിശീലനം
നടന്ന് കഴിഞ്ഞാല്‍ രണ്ട്
മാസത്തിലൊരിക്കല്‍ ഒരു
കൂടിച്ചേരല്‍ വേണം എന്ന്
അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Subscribe to:
Posts (Atom)