Thursday, February 12, 2015
GUPS KARICHERY : പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കരിച്ചേരി സ...
GUPS KARICHERY : പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കരിച്ചേരി സ...: പള്ളിക്കര പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 28 ന് കരിച്ചേരി ഗവ.യു.പി.സ്കൂളില്‍ വെച്ച് നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ...
THE RED BALLOON
: THE RED BALLOON: ഏഴാം ക്ലാസ്സ് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന The Red Balloon എന്ന സിനിമ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
Thursday, January 29, 2015
ONE DAY CLUSTER LEVEL TEACHER TRAINING - DETAILS OF CLUSTER CENTRES
SSA
KASARAGOD
BEKAL SUB DISTRICT- BRC BEKAL
ONE
DAY CLUSTER LEVEL TEACHER TRAINING ON 31/01/2015
DETAILS
OF CLUSTER CENTRES
To
The
Deputy Director Of Education Kasaragod
The
District Project Officer , SSA Kasaragod
The
District Educational Officer Kanhangad
The
Assistant Educational Officer Bekal
ALL
Headmasters/Headmistress Bekal SubDist.
|
SL.NO
|
CLASS / SUBJECT
|
VENUE
|
|
1 |
1st STD |
GUPS PUTHIYAKANDAM |
|
2 |
II nd STD |
GUPS PUTHIYAKANDAM |
|
3 |
IIIrd STD |
BRC BEKAL |
|
4 |
IV th STD |
BRC BEKAL |
|
5 |
LP ARABIC |
GUPS KOTTIKKULAM |
|
6 |
MAL (UP) |
GUPS AGAZARAHOLE |
|
7 |
MATHS (UP) |
GUPS PUTHIYAKANDAM |
|
8 |
SOCIAL SCIENCE(UP) |
GUPS AGAZARAHOLE |
|
9 |
BASIC SCIENCE (UP) |
GUPS PUTHIYAKANDAM |
|
10 |
HINDI (UP) |
GUPS AGAZARAHOLE |
|
11 |
ENGLISH (UP) |
GUPS AGAZARAHOLE |
|
12 |
I TO IV KANNADA (MEDIUM) |
BRC KASARAGOD (GWLPS SHIRIBAGILU) |
|
13 |
KANNADA LANGUAGE (UP) |
BRC KASARAGOD(GWLPS SHIRIBAGILU) |
|
14 |
ARABIC (UP) |
BRC HOSDURG |
|
15 |
SANSKRIT(UP) |
BRC HOSDURG |
|
16 |
URDU (UP) |
ACKNS GUPS MELANKOT |
|
17 |
PET |
SNAUPS PADANNAKKAD |
|
18 |
ART EDUCATION |
SNAUPS PADANNAKKAD |
|
19 |
WORK EXPERIENCE |
BRC HOSDURG |
|
20 |
KANNADA( MATHS) |
BRC KASARAGOD(GWLPS SHIRIBAGILU) |
|
21 |
KANNADA( SS ) |
BRC KASARAGOD(GWLPS SHIRIBAGILU) |
|
22 |
KANNADA (BS) |
BRC KASARAGOD(GWLPS SHIRIBAGILU) |
പരിശീലനത്തിന്
വരുന്ന അദ്ധ്യാപകര്‍ TB
, HB , ക്ലസ്റ്റര്‍
നോട്ട്,
ടീച്ചിംഗ്
നോട്ട് ,
ക്ലാസ്
റൂം ഉല്പന്നങ്ങള് (മികച്ചത്),
അര്‍ദ്ധവാര്‍ഷിക
പരീക്ഷകളുടെ ബന്ധപ്പെട്ട
ചോദ്യ പേപ്പര്‍ എന്നിവ
നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാകുന്നു.
എന്ന്
പാലക്കുന്ന്
29.01.2015
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍ ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ബി.ആര്.സി.ബേക്കല്‍
ബേക്കല്‍
Saturday, January 24, 2015
Wednesday, January 14, 2015
Review of Metric mela , Balasasthra congress & Ganitholsavam
പാലക്കുന്ന്
14-01-2015
പ്രേഷകന്
:
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ ,ബേക്കല്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍ ,
ബി.ആര്.സി.
ബേക്കല്‍
സ്വീകര്‍ത്താവ്
:
എല്ലാ
പ്രധാന അദ്ധ്യാപകര്‍
ബേക്കല്‍
ഉപജില്ല
സര്,
വിഷയം
: എല്‍.ഇ.പി.-
മെട്രിക് മേള-
ഗണിതോത്സവം,
ബാലശാസ്ത്രകോണ്‍ഗ്രസ്-
പ്രവര്‍ത്തന
അവലോകനം സംബന്ധിച്ച്
.
സൂചന
: (1) 12.01.2015 ലെ എസ്.എസ്.എ
ജില്ലാ ഓഫീസില്‍ ചേര്‍ന്ന
യോഗ തീരുമാനം.
(2) AWP & B 2014-15
മേല്‍
വിഷയം സംബന്ധിച്ച് 2014-15
അദ്ധ്യയന വര്‍ഷത്തില്‍
എല്‍.ഇ.പി.
പ്രോഗ്രാം പ്രകാരം
സ്കൂളുകളില്‍ നടന്നു വരുന്ന
മെട്രിക് മേള (LP) ഗണിതോത്സവം,
ബാലശാസ്ത്രകോണ്‍ഗ്രസ്
(UP) എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്യുന്നതിനും പഞ്ചായത്ത്
തലം , ഉപജില്ലാതലം
, ജില്ലാതലം ,
എന്നീ തലങ്ങളില്‍
കുട്ടികളെ സജ്ജരാക്കുന്നതിനും
വേണ്ടിയുളള കാര്യങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിന് താഴെ
പറയുന്ന തീയ്യതികളില്‍ രാവിലെ
10 മണിക്ക് ബി.ആര്.സി.
ബേക്കലില്‍ നടക്കുന്ന
യോഗത്തില്‍ ഈ വിഷയങ്ങള്‍
കൈകാര്യം ചെയ്യുന്ന ഒരു
അദ്ധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന്
അറിയിക്കുന്നു.
16.01.2015 ബാലശാസ്ത്രകോണ്‍ഗ്രസ്
- യു.പി.യിലെ
ഒരു സയന്‍സ് അദ്ധ്യാപകന്/അദ്ധ്യാപിക
19.01.2015 ഗണിതോത്സവം
- യു.പി.യിലെ
ഒരു ഗണിത അദ്ധ്യാപകന്/അദ്ധ്യാപിക
20.01.2015 മെട്രിക്
മേള - 3 / 4 ക്ലാസിലെ
ഒരു അദ്ധ്യാപകന്/അദ്ധ്യാപിക
(ഏതെങ്കിലും
ഒരു ക്ലാസിലെ ഒരാള്‍ മാത്രം)
എന്ന്
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍
ഉപജില്ല
ബി.ആര്.സി.
ബേക്കല്‍
Monday, January 12, 2015
Subscribe to:
Posts (Atom)


.jpg)

.jpg)

.jpg)












