പാലക്കുന്ന്
14-01-2015
പ്രേഷകന്‍
:
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ ,ബേക്കല്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍ ,
ബി.ആര്‍.സി.
ബേക്കല്‍
സ്വീകര്‍ത്താവ്
:
എല്ലാ
പ്രധാന അദ്ധ്യാപകര്‍
ബേക്കല്‍
ഉപജില്ല
സര്‍,
വിഷയം
: എല്‍.ഇ.പി.-
മെട്രിക് മേള-
ഗണിതോത്സവം,
ബാലശാസ്ത്രകോണ്‍ഗ്രസ്-
പ്രവര്‍ത്തന
അവലോകനം സംബന്ധിച്ച്
.
സൂചന
: (1) 12.01.2015 ലെ എസ്.എസ്.എ
ജില്ലാ ഓഫീസില്‍ ചേര്‍ന്ന
യോഗ തീരുമാനം.
(2) AWP & B 2014-15
മേല്‍
വിഷയം സംബന്ധിച്ച് 2014-15
അദ്ധ്യയന വര്‍ഷത്തില്‍
എല്‍.ഇ.പി.
പ്രോഗ്രാം പ്രകാരം
സ്കൂളുകളില്‍ നടന്നു വരുന്ന
മെട്രിക് മേള (LP) ഗണിതോത്സവം,
ബാലശാസ്ത്രകോണ്‍ഗ്രസ്
(UP) എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്യുന്നതിനും പഞ്ചായത്ത്
തലം , ഉപജില്ലാതലം
, ജില്ലാതലം ,
എന്നീ തലങ്ങളില്‍
കുട്ടികളെ സജ്ജരാക്കുന്നതിനും
വേണ്ടിയുളള കാര്യങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിന് താഴെ
പറയുന്ന തീയ്യതികളില്‍ രാവിലെ
10 മണിക്ക് ബി.ആര്‍.സി.
ബേക്കലില്‍ നടക്കുന്ന
യോഗത്തില്‍ ഈ വിഷയങ്ങള്‍
കൈകാര്യം ചെയ്യുന്ന ഒരു
അദ്ധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന്
അറിയിക്കുന്നു.
16.01.2015 ബാലശാസ്ത്രകോണ്‍ഗ്രസ്
- യു.പി.യിലെ
ഒരു സയന്‍സ് അദ്ധ്യാപകന്‍/അദ്ധ്യാപിക
19.01.2015 ഗണിതോത്സവം
- യു.പി.യിലെ
ഒരു ഗണിത അദ്ധ്യാപകന്‍/അദ്ധ്യാപിക
20.01.2015 മെട്രിക്
മേള - 3 / 4 ക്ലാസിലെ
ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക
(ഏതെങ്കിലും
ഒരു ക്ലാസിലെ ഒരാള്‍ മാത്രം)
എന്ന്
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍
ഉപജില്ല
ബി.ആര്‍.സി.
ബേക്കല്‍
No comments:
Post a Comment