SSA KASARAGOD
BRC BEKAL
സ്വീകര്‍ത്താവ്
:
ഉപജില്ലയിലെ
എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും അദ്ധ്യാപക
ശാക്തീകരണ പരിപാടിയുടെ
ഭാഗമായുളള ഏകദിന അദ്ധ്യാപക
ക്ലസ്റ്റര്‍ പരിശീലനം
20.08.2016 ന്
വിവിധ കേന്ദ്രങ്ങളില്‍ വെച്ച്
നടക്കുകയാണ് .
ബന്ധപ്പെട്ട
ക്ലാസ് /വിഷയങ്ങള്‍
പഠിപ്പിക്കുന്ന അദ്ധ്യാപകര്‍
പരിശീലനത്തില്‍ പങ്കെടുക്കാനുളള
നിര്‍ദ്ദേശം നല്‍കുകയും
ടെക്സ്റ്റ് ബുക്ക് ,ഹാന്‍ഡ്
ബുക്ക് ,
ക്ലസ്റ്റര്‍
നോട്ട്,
ടീച്ചിംങ്നോട്ട്
എന്നിവ പരിശീലനത്തിന്
വരുമ്പോള്‍ അദ്ധ്യാപകര്‍
കൊണ്ടുവരുന്നുണ്ട് എന്ന്
പ്രധാനാദ്ധ്യാപകര്‍ ഉറപ്പ്
വരുത്തുകയും വേണമെന്ന്
അറിയിക്കുന്നു.
Sl.No
|
STD/SUBJECT
|
VENUE
|
1
|
STD I |
GUPS Puthiyakandam
|
2
|
STD II |
BRC Bekal
|
3
|
STD III |
GUPS Puthiyakandam
|
4
|
STD IV |
BRC Bekal
|
5
|
UP MALAYALAM |
GUPS Puthiyakandam
|
6
|
UP ENGLISH |
GUPS Puthiyakandam
|
7
|
UP HINDI |
BRC Bekal
|
8
|
UP MATHS |
GUPS Puthiyakandam
|
9
|
UP BASIC SCIENCE |
GUPS Puthiyakandam
|
10
|
UP SOCIAL SCIENCE |
BRC Bekal
|
11
|
LP ARABIC |
BRC Bekal
|
12
|
LP[ I-IV] KANNADA MEDIUM |
GHS Cherkala Central
|
13
|
UP KANNADA |
GUPS Kasaragod
|
14
|
UP MATHS (KAN) |
GUPS Kasaragod
|
15
|
UP SCIENCE (KAN) |
GHS Uppala /GLPS Mulinja/ GUPS
Peradala
|
16
|
UP SOCIAL (KAN) |
GUPS Kasaragod
|
17
|
UP SANSKRIT |
BRC Hosdurg
|
18
|
UP ARABIC |
BRC Cheruvathur
|
19
|
UP URDU |
BRC Hosdurg
|
എന്ന്
Sd/-
Sd/-
പാലക്കുന്ന് ഉപജില്ലാവിദ്യാഭ്യാസ
ഓഫീസര്‍ ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
12.08.2016 ബേക്കല്‍
ഉപജില്ല ബി.ആര്‍.സി.
ബേക്കല്‍
No comments:
Post a Comment