എ സ്. എസ്.എ. കാസര്‍ഗോഡ്
ബി.ആര്‍.സി. ബേക്കല്‍
ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
" Raise your voice not the Sea level “
ബേക്കല്‍
ബി.ആര്‍.സി
യുടെ ആഭിമുഖ്യത്തില്‍ ലോക
പരിസ്ഥിതി ദിനം വിപുലമായി
സംഘടിപ്പിച്ചു.
ഡയറ്റ്
ഫാക്കല്‍റ്റി ശ്രീ.സുബ്രമണ്യന്‍
മാസ്റ്റര്‍ ബി.പി.ഒ
ശ്രീ.ശിവാനന്ദന്‍
മാസ്റ്റര്‍ എന്നിവര്‍ വൃക്ഷ
തൈകള്‍ നട്ടു
ഡയറ്റ്
ഫാക്കല്‍റ്റി ശ്രീ.സുബ്രമണ്യന്‍
മാസ്റ്റര്‍ വൃക്ഷ തൈ നടുന്നു.
ബി.പി.ഒ
ശ്രീ.ശിവാനന്ദന്‍
മാസ്ററര്‍ വൃക്ഷ തൈ നടുന്നു.
തുടര്‍ന്ന്
ശ്രീ.സുബ്രമണ്യന്‍
മാസ്റ്റര്‍ ഈ വര്‍ഷത്തെ
പരിസ്ഥിതി ദിന സന്ദേശം നല്‍കി.“
Raise your voice not the Sea level “ (ഉയര്‍ത്തേണ്ടത്
സമുദ്ര നിരപ്പല്ല നിങ്ങളുടെ
ശബ്ദമാണ്.)
ലോകം
നേരിടുന്ന ഗുരുതരമായ പരിസ്ഥിതി
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
മനുഷ്യ കൂട്ടായ്മ അത്യാവശ്യമാണ്
. ലോകത്തിന്റെ
നാനാ ഭാഗങ്ങളിലും ഇത്തരം
കൂട്ടായ്മകളും അതിനു നേതൃത്വം
കൊടുക്കാന്‍ ജന പിന്തുണയുളള
നേതാക്കളും ഉണ്ടാകുന്നു
എന്നത് ശുഭ സൂചകങ്ങളാണ്.
No comments:
Post a Comment