Thursday, April 21, 2016

SCHEDULE OF VACATION TEACHER TRAINING 2016-17


SSA KASARAGOD
BRC BEKAL
SCHEDULE OF VACATION TEACHER TRAINING 2016-17

Ist SPELL : (26.04.16 to 30.04.16)

Sl.No
STD/SUBJECT
VENUE

CHARGE
1
II nd STD
GUPS Puthiyakandam
UMADEVI
2
IV th STD
GUPS Puthiyakandam
SASI KUMAR
3
LP ARABIC
GUPS Puthiyakandam
NASEEMA
5
UP HINDI
GUPS Puthiyakandam
SREEVIDYA
6
UP ENGLISH
GUPS Puthiyakandam
K.V.RADHAKRISHNAN
7
LP KANNADA
Ist STD to Ivth STD

GUPS Kasaragod

II nd SPELL : (02.05.16 to 06.05.16)

Sl.No
STD/SUBJECT
VENUE

CHARGE
1
I st STD
GUPS Puthiyakandam
UMADEVI
2
III rd STD
GUPS Puthiyakandam
NASEEMA
3
UP (SS)
GUPS Puthiyakandam
SASI KUMAR
4
UP (BS)
GUPS Puthiyakandam
K.V.RADHAKRISHNAN
5
UP (MATHS)
GUPS Puthiyakandam
SREEVIDYA
6
UP MALAYALAM
GUPS Puthiyakandam
VIMALA ALEX
7
UP BS (KANNADA)
GUPS Kasaragod

8
UP SS (KANNADA)
GUPS Kasaragod

9
UP MATHS(KANNADA)
GUPS Kasaragod

10
UP LANG (KANNADA)
GUPS Kasaragod

Sl.No
STD/SUBJECT
VENUE


DATE
1
UP URDU
BRC Hosdurg

02.05.2016 to 06.05.16
2
UP SANSKRIT
BRC Hosdurg

23.05.2016 to 27.05.16
3
UP ARABIC
BRC Cheruvathur

26.04.2016 to 30.04.16
                   അദ്ധ്യാപകപരിശീലനം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്നതാണ്. ട്രെയിനിങ്ങില്‍ എല്ലാ അദ്ധ്യാപകരും കൃത്യ സമയത്ത് പങ്കെടുക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം പ്രധാനാദ്ധ്യാപകര്‍ നല്‍കണമെന്ന് അറിയിക്കുന്നു. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന എല്ലാ അദ്ധ്യാപകരും ടീച്ചിംങ് മാന്വല്‍ , ഹാന്‍ഡ് ബുക്ക് , ടെക്സ്റ്റ് ബുക്ക്, പഠനത്തെളിവ് എന്നിവ കൊണ്ടുവരേണ്ടതാണ്.

                                                                      എന്ന്

പാലക്കുന്ന് 
20.04.16                         ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍                                       ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                                        ബേക്കല്‍ ഉപജില്ല                                                             ബി.ആര്‍.സി. ബേക്കല്‍

 

Monday, December 21, 2015

result of poster preperation ana essay writing District level


ജില്ലാ തല രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജി.യു.പി.എസ് പുല്ലൂരിലെ  കുമാരി നന്ദനയ്ക്ക്  അഭിനന്ദനങ്ങള്‍


              

IEDC - SAHAVASA CAMP NOTICE


Tuesday, November 24, 2015

ശുചിത്വ ഭാരതം - പഠിപ്പും വെടിപ്പും


നമ്പര്‍. 68/2015-16/SSA/BRC Bekal                        Office of the Block Programme Officer (SSA)
തീയ്യതി 24.11.2015                                                   BRC Bekal , P.O . Bekal, Palakkunnu-671318
                                                                              E-Mail :- brcbekal@gmail.com, Phone: 04672238351



പ്രേക്ഷകന്‍
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ്,
എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍ ഉപജില്ല
സര്‍,

വിഷയം : ശുചിത്വഭാരതം - പഠിപ്പും വെടിപ്പും - പോസ്റ്റര്‍ രചന- ഉപന്യാസം - മത്സര ഫലം സംബന്ധിച്ച്.
സൂചന : 16.11.2015 ല്‍ നടന്ന മത്സരങ്ങള്‍ .

മേല്‍ വിഷയം സംബന്ധിച്ച് 16.11.2015 ന് ബി.ആര്‍.സി.യില്‍ നടന്ന മത്സരങ്ങളുടെ ഫലം താങ്കളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . അതോടൊപ്പം ജില്ലാതല മത്സരങ്ങളുടെ സ്ഥലവും തീയ്യതിയും പിന്നീട് അറിയിക്കുന്നതാണ് .ഒന്നും , രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുളളത്.


                                     എന്ന്


പാലക്കുന്ന്.                                   ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

24.11.2015                                     ബി.ആര്‍.സി.ബേക്കല്‍


വിജയികള്‍


1. ഉപന്യാസ രചന            ഒന്നാം സ്ഥാനം - അഞ്ജല്‍ ബാബു , ജി.യു.പി.എസ്. കരിച്ചേരി

                                 രണ്ടാം സ്ഥാനം - നന്ദന എം , ജി.യു.പി.എസ്. പുല്ലൂര്‍

2. പോസ്റ്റര്‍ രചന

                            ഒന്നാം സ്ഥാനം - ആകാശ്. പി , ..എല്‍.പി.എസ് ബേക്കല്‍

                             രണ്ടാം സ്ഥാനം - അജയ്., ജി.യു.പി.എസ്. പുല്ലൂര്‍

Cluster Training DRG- List of RPs and Venue


Cluster Training (DRG)2015-16

Bekal Sub District- BRC Bekal
List of Rps for DRG on 26.11.2015

അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായുളള DRG മാര്‍ക്കുളള പരിശീലനം 26.11.2015 ന് രാവിലെ 10 മണി മുതല്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് . ബന്ധപ്പെട്ട RP മാര്‍ പരിശീലനത്തില്‍ പങ്കെടുക്കാനുളള നിര്‍ദ്ദേശം നല്‍കുകയും പരിശീലനത്തില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

SL.NO
CLASS/
SUBJECT
VENUE
NAME OF RPs
NAME OF RESPECTIVE SCHOOLS
1
I
GUPS Puthiyakandam
1.Aruva
2.Preetha


HIAUPS Chithari
GHSS Ravaneshwar

2
II
BRC Hosdurg
1.Vijayan K.T
2.Dileep Kumar
GUPS Puthiyakandam
RRMGUPS Keekan
3
III
BRC Hosdurg
1.Anandan Pekkadam
2.Sajini Mol
GLPS Udma
ALPS Karipody
4
IV
BRC Hosdurg
1. Pavithran
2.Vinod Kallingal


GLPS Aramanganam
GLPS Kallingal


5
UP (English)
GUPS Agasarahole
1.K.V Radhakrishnan
2.Thomas george
3. Rajitha
BRC Bekal
SMAUPS Panayal
GHS Udma
6
UP (Basic
science)
GUPS Agasarahole
1.Janardhanan
2.Rajesh


GUPS Karichery
GUPS Ayambare
7
UP (Social)
BRC Bekal
1.Madhusoodhanan
2.Sasi kumar KV
GUPS Karichery
BRC Bekal
8
UP (Maths)
Marthoma HSS Cherkala
1. Prabhakaran.T
2.Suresh.C.P
GUPS Karichery
GHSS Udma
9
UP Malayalam
BRC Bekal
1.Nikesh
2.Rajesh
GFUPS Ajanur
GUPS Koottakkani


10
UP Hindi
GUPS Kasaragod Annex
1.Beena pilangu
2.Sibimon


GHSS Udma
GUPS Bare
GFUPS Manikkoth


11
LP Arabic
GUPS Kasaragod
1.Majeed
2.Sulaiman
3.Ibrahim
IALPS Bekal
RALPS Movval
SMAUPS Panayal


 

എന്ന്
  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍                                   ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍  
  ബേക്കല്‍                                                     ബി.ആര്‍.സി.ബേക്കല്‍