Thursday, March 16, 2017
Tuesday, February 14, 2017
ഭാഷാ വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്.
No.68/2016-17/SSA/BRC Bekal
തീയ്യതി : 14.02.2017
പ്രേഷകന്
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബി.ആര്.സി.ബേക്കല്‍
സ്വീകര്‍ത്താവ്,
എല്ലാ
പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍
ഉപജില്ല
സര്,
വിഷയം
:
ഭാഷാ
വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍
ക്ഷണിക്കുന്നത് -
സംബന്ധിച്ച്.
കുട്ടികള്‍ക്ക്
അംഗീകാരവും ആത്മവിശ്വാസവും
പകരുക എന്ന ലക്ഷ്യത്തോടെ
എസ്.എസ്.എ
ജില്ലാതലത്തില്‍ കുട്ടികള്‍
തയ്യാറാക്കിയ ഭാഷാവ്യവഹാരരൂപങ്ങള്‍
സമാഹരിച്ച് പുസ്തകരൂപത്തില്‍
പ്രസിദ്ധീകരിക്കുന്നു.
ഇതില്‍
ഉള്‍പ്പെടുത്താനായി എല്ലാ
വിദ്യാലയങ്ങളിലെയും കുട്ടികളുടെ
മികച്ച സൃഷ്ടികള്‍ 20.02.2017
ന്
5
മണിക്ക്
മുമ്പായി ബി.ആര്.സി.യില്‍
എത്തിക്കണമെന്ന് അറിയിക്കുന്നു.
വിശ്വസ്തതയോടെ
Sd/-
പാലക്കുന്ന്. ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
14.02.2017
ബി.ആര്.സി.ബേക്കല്‍
Tuesday, February 7, 2017
കാവ്യോത്സവo
അടിയന്തിര ശ്രദ്ധയ്ക്ക്
കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 10,11
തീയ്യതികളില്‍ നെഹ്റു ആട്സ് & സയന്‍സ് കോളേജില്‍ ഡോക്ടര്‍ സച്ചിദാനന്ദന്
തുടങ്ങി നിരവധി കവികളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന
കാവ്യോത്സവത്തില്‍ പങ്കെടുക്കാന്‍ തല്പ്പര്യമുളള 6,7,8 ക്ലാസുകളിലെ
സാഹിത്യത്തില്‍ താല്‍പ്പര്യമുളള കുട്ടികളുടെ പേരും ക്ലാസും നാളെ 4
മണിക്കു മുമ്പായി ബി.ആര്.സി.യിലേക്ക് മെയില്‍ വഴിയോ നേരിട്ടോ
അറിയിക്കണമെന്ന് അറിയിക്കുന്നു.
വിശ്വസ്തതയോടെ
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

Tuesday, January 24, 2017
Subscribe to:
Posts (Atom)