Monday, December 21, 2015
Tuesday, November 24, 2015
ശുചിത്വ ഭാരതം - പഠിപ്പും വെടിപ്പും
നമ്പര്‍.
68/2015-16/SSA/BRC Bekal Office of the Block
Programme Officer (SSA)
തീയ്യതി
24.11.2015 BRC Bekal , P.O . Bekal,
Palakkunnu-671318
E-Mail :-
brcbekal@gmail.com, Phone:
04672238351
പ്രേക്ഷകന്‍
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍
സ്വീകര്‍ത്താവ്,
എല്ലാ
പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍
ഉപജില്ല
സര്‍,
വിഷയം
:
ശുചിത്വഭാരതം
-
പഠിപ്പും
വെടിപ്പും -
പോസ്റ്റര്‍
രചന-
ഉപന്യാസം
-
മത്സര
ഫലം
സംബന്ധിച്ച്.
സൂചന
:
16.11.2015 ല്‍
നടന്ന മത്സരങ്ങള്‍ .
മേല്‍
വിഷയം സംബന്ധിച്ച് 16.11.2015
ന്
ബി.ആര്‍.സി.യില്‍
നടന്ന മത്സരങ്ങളുടെ ഫലം
താങ്കളുടെ അറിവിലേക്കായി
പ്രസിദ്ധപ്പെടുത്തുന്നു .
അതോടൊപ്പം
ജില്ലാതല മത്സരങ്ങളുടെ സ്ഥലവും
തീയ്യതിയും പിന്നീട്
അറിയിക്കുന്നതാണ് .ഒന്നും
,
രണ്ടും
സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കാണ്
ജില്ലാതല മത്സരങ്ങളില്‍
പങ്കെടുക്കുവാന്‍ അര്‍ഹതയുളളത്.
എന്ന്
പാലക്കുന്ന്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
24.11.2015 ബി.ആര്‍.സി.ബേക്കല്‍
വിജയികള്‍
1. ഉപന്യാസ രചന ഒന്നാം സ്ഥാനം - അഞ്ജല്‍ ബാബു , ജി.യു.പി.എസ്. കരിച്ചേരി
രണ്ടാം സ്ഥാനം - നന്ദന എം , ജി.യു.പി.എസ്. പുല്ലൂര്‍
2. പോസ്റ്റര്‍ രചന
ഒന്നാം സ്ഥാനം - ആകാശ്. പി , ഐ.എ.എല്‍.പി.എസ് ബേക്കല്‍
രണ്ടാം സ്ഥാനം - അജയ്.എ , ജി.യു.പി.എസ്. പുല്ലൂര്‍
Cluster Training DRG- List of RPs and Venue
Cluster
Training (DRG)2015-16
Bekal Sub District- BRC Bekal
List of Rps for DRG on 26.11.2015
അദ്ധ്യാപക
ശാക്തീകരണ പരിപാടിയുടെ
ഭാഗമായുളള DRG മാര്‍ക്കുളള
പരിശീലനം 26.11.2015 ന്
രാവിലെ 10 മണി
മുതല്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍
വെച്ച് നടക്കുകയാണ് .
ബന്ധപ്പെട്ട RP
മാര്‍ പരിശീലനത്തില്‍
പങ്കെടുക്കാനുളള നിര്‍ദ്ദേശം
നല്‍കുകയും പരിശീലനത്തില്‍
അവരുടെ സാന്നിദ്ധ്യം ഉറപ്പ്
വരുത്തുകയും ചെയ്യണമെന്ന്
അറിയിക്കുന്നു.
|
SL.NO |
CLASS/
SUBJECT |
VENUE |
NAME OF RPs |
NAME OF RESPECTIVE SCHOOLS
|
|
1 |
I |
GUPS Puthiyakandam |
1.Aruva 2.Preetha |
HIAUPS Chithari GHSS Ravaneshwar |
|
2 |
II |
BRC Hosdurg |
1.Vijayan K.T
2.Dileep Kumar |
GUPS Puthiyakandam
RRMGUPS Keekan |
|
3 |
III |
BRC Hosdurg |
1.Anandan Pekkadam 2.Sajini Mol |
GLPS Udma ALPS Karipody |
|
4 |
IV |
BRC Hosdurg |
1. Pavithran
2.Vinod Kallingal |
GLPS Aramanganam
GLPS Kallingal |
|
5 |
UP (English) |
GUPS Agasarahole |
1.K.V Radhakrishnan
2.Thomas george 3. Rajitha |
BRC Bekal
SMAUPS Panayal GHS Udma |
|
6 |
UP (Basic
science) |
GUPS Agasarahole |
1.Janardhanan
2.Rajesh |
GUPS Karichery
GUPS Ayambare |
|
7 |
UP (Social) |
BRC Bekal |
1.Madhusoodhanan
2.Sasi kumar KV |
GUPS Karichery
BRC Bekal |
|
8 |
UP (Maths)
|
Marthoma HSS Cherkala |
1. Prabhakaran.T
2.Suresh.C.P |
GUPS Karichery
GHSS Udma |
|
9 |
UP Malayalam |
BRC Bekal |
1.Nikesh 2.Rajesh |
GFUPS Ajanur GUPS Koottakkani |
|
10 |
UP Hindi |
GUPS Kasaragod Annex |
1.Beena pilangu 2.Sibimon |
GHSS Udma GUPS Bare GFUPS Manikkoth |
|
11 |
LP Arabic |
GUPS Kasaragod |
1.Majeed 2.Sulaiman 3.Ibrahim |
IALPS Bekal RALPS Movval SMAUPS Panayal |
എന്ന്
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ബ്ലോക്ക് പ്രോഗ്രാം
ഓഫീസര്‍
ബേക്കല്‍ ബി.ആര്‍.സി.ബേക്കല്‍
Friday, September 4, 2015
Thursday, September 3, 2015
Subscribe to:
Posts (Atom)
